ഇന്ത്യയ്ക്ക് ബാറ്റിംഗ് ; സഞ്ജു ടീമിൽ ഇല്ല !

ഇന്ത്യ ശ്രീലങ്ക ആദ്യ ടി20 ഉടൻ. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. സഞ്ജു സാംസണ് ആദ്യ ഇലവണിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞില്ല സഞ്ജു ടീമിൽ ഉണ്ടാവുമെന്ന് നിരവധി റിപ്പോർട്ട് വന്നിരുന്നു ഇന്ത്യൻ പ്ലെയിങ് ഇലവൺ ഗിൽ, ജയ്സ്വാൾ, റിഷഭ് പന്ത്, സൂര്യകുമാർ, പരാഗ്, റിങ്കു, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവി ബിഷ്ണോയി, സിറാജ്