യൂറോ കപ്പ് ക്വാർട്ടറിൽ കടന്ന് ഓറഞ്ച് പട റൊമാനിയ പുറത്ത്

റൊമാനിയയെ തോൽപ്പിച്ച് നെതർലന്റ്സ് യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ യോഗ്യത നേടി. റൊമാനിയയെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ്. നിരവധി അവസരങ്ങൾ മത്സരത്തിൽ ഉടനീളം നെതർലന്റ്സിന് ലഭിച്ചിരുന്നു. തുടക്കം മുതൽ തന്നെ ആക്രമിച്ച് തുടങ്ങിയ ഇരു കൂട്ടരും എന്നാൽ 20-ാം മിനിറ്റിൽ നെതർലന്റ്സ് ആദ്യ ഗോൾ ലീഡ് നേടി. കോഡി ഗാക് പോയൂടെ ആദ്യ ഗോളിലൂടെയാണ് നെതർലന്റ്സ് 1-0 രണ്ടാം പകുതിയില്ലും ഗാക് പോ ഗോളടിച്ചെങ്കിലും വാർ അത് ഓഫ്സൈഡ് വിധിച്ചു. എന്നാൽ മാലെനിലൂടെ നെതർലന്റ്സ് രണ്ടാം ഗോൾ നേടി. ഒടുവിൽ ഇഞ്ച്വറി ടൈമിൽ മാലെൻ ഇരട്ട ഗോൾ നേടി പട്ടിക പൂർത്തിയാക്കി. അങ്ങനെ 3-0 ജയം പൂർത്തിയാക്കി. ഓസ്ട്രിയ തുർക്കി മത്സര വിജയികൾ ക്വാർട്ടർ ഫൈനലിൽ നെതർലന്റ്സിന്റെ എതിരാളികൾ