അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ. ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംങ് തിരഞ്ഞെടുത്തു. മത്സരം ഉച്ചയ്ക്ക് 1:30 ന് സഹാറ പാർക്ക് വില്ലോമൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം ഇന്ത്യഃ ആദർശ് സിംഗ്, അർഷിൻ കുൽക്കർണി, മുഷീർ ഖാൻ, ഉദയ് സഹാറൻ (ക്യാപ്റ്റൻ), പ്രിയൻഷു മോളിയ, സച്ചിൻ ദാസ്, അരുവല്ലി അവനീഷ് (വിക്കറ്റ് കീപ്പർ), മുരുകൻ അഭിഷേക്, നമൻ തിവാരി, രാജ് ലിംബാനി, സൌമി പാണ്ഡെ ഓസ്ട്രേലിയഃ ഹാരി ഡിക്സൺ, സാം കോൺസ്റ്റാസ്, ഹഗ് വെയ്ബ്ജൻ (നായകൻ), ഹർജാസ് സിംഗ്, റയാൻ ഹിക്സ് (വിക്കറ്റ് കീപ്പർ), ഒലിവർ പീക്ക്, ചാർളി ആൻഡേഴ്സൺ, റാഫ് മാക്മില്ലൻ, ടോം സ്ട്രാക്കർ, മഹ്ലി ബിയർഡ്മാൻ, കല്ലം വിഡ്ലർ.