സ്പാനിഷ് ഗോൾഫ് താരം ജോൺ റഹ്ം അൽ-നാസർ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ലോകത്തിലെ ഏറ്റവും മികച്ച പ്രതിഫലം വാങ്ങുന്ന കായികതാരമായി. ലോകത്തിലെ മൂന്നാം റാങ്കിലുള്ള ഗോൾഫ് താരവും നിലവിലെ മാസ്റ്റേഴ്സ് ചാമ്പ്യനുമാണ് റഹ്ം. ഈ വർഷത്തെ റൊണാൾഡോയുടെ വരുമാനത്തെ 29-കാരൻ മറികടന്നു, എന്ന് അന്തർദേശീയ മാധ്യമമായ മെട്രോ പറയുന്നു. PGA ടൂറിൽ 50 മില്യൺ ഡോളറും കഴിഞ്ഞ വർഷം 15 മില്യൺ ഡോളറും നേടിയ റഹം (300 മില്യൺ ഡോളർ) 2023-ൽ സ്വന്തമാക്കിയത് എന്നാണ് വരുന്ന റിപ്പോർട്ടുകൾ റൊണാൾഡോയെ (136 മില്യൺ ഡോളർ) മറികടന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരമായി. കൂടാതെ NBA ഇതിഹാസം ലെബ്രോൺ ജെയിംസ് ($119.5 ദശലക്ഷം) എന്നിവർ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി
ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്
ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ: സുനിൽ ഛേത്രി നയിക്കും, സഹൽ തിരിച്ചെത്തി!
തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)