ഒരു ഓവറിൽ 43 റൺസ് ചരിത്രം പിറന്നത് കൗണ്ടി ചാമ്പ്യൻഷിപ്പിൽ

ബുധനാഴ്ച സസെക്സും ലീസെസ്റ്റർഷയറും തമ്മിലുള്ള ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിനിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരൊറ്റ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്തതിന്റെ 2 മത്തെ നാണംകെട്ട റെക്കോർഡ് ഇംഗ്ലണ്ട് പേസർ ഒലി റോബിൻസന്റെ പേരിൽ ആറ് ഫോറും രണ്ട് സിക്സും സഹിതം 43 റൺസാണ് റോബിൻസൺ വഴങ്ങിയത്. മൂന്ന് നോ-ബോളുകളും അദ്ദേഹം എറിഞ്ഞു, ഇംഗ്ലീഷ് ബാറ്റർ ലൂയിസ് കിംബർ ആണ്‌ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ അദ്ദേഹം സെഞ്ച്വറി നേടുകയും ചെയ്തിട്ടുണ്ട് ഒരു ഓവറിന് മുമ്പ് കണക്കാക്കിയ ഏറ്റവും കൂടുതൽ റൺസ് Robert Vance - 77 runs - Wellington vs Canterbury (1989-90) Olllie Robinson - 43 runs - Sussex vs Leicestershire (2024) Alex Tudor - 38 runs - Surrey vs Lancashire (1998) Shoaib Bashir - 38 runs - Worcestershire vs Surrey (2024) Malcolm Nash - 36 runs - 36 runs - Glamorgan vs Nottinghamshire (1968) Tilak Raj - 36 runs - Baroda vs Bombay (1984-85)